¡Sorpréndeme!

കായല്‍ നികത്തും ചാണ്ടി: ചാണ്ടിക്ക് ട്രോളുകള്‍ | Oneindia Malayalam

2017-10-30 202 Dailymotion

എല്‍ഡിഎഫ് സർക്കാരിന് ഏറ്റവുമധികം നാണക്കേടുണ്ടാക്കിയ വിവാദങ്ങളിലൊന്നാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഴിമതിയാരോപണങ്ങള്‍. കായല്‍ കയ്യേറി നികത്തിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ടും വന്നു. എന്നിട്ടും തോമസ് ചാണ്ടിക്കോ മുഖ്യമന്ത്രിക്കോ ഒരു കുലുക്കവും ഇല്ല. അപ്പോ പിന്നെ ട്രോളന്മാർക്ക് വെറുതെയിരിക്കാൻ പറ്റുമോ? ഏതായാലും സോഷ്യല്‍ മീഡിയയില്‍ തോമസ് ചാണ്ടിക്ക് ട്രോളഭിഷേകമാണ്. കായല്‍ നികത്തും ചാണ്ടിയുമാണ് വിഷയം. ട്രോളുകള്‍ക്കായി വീഡിയോ കാണുക.

Alappuzha district collector TV Anupama submitted the final report to the government into the alleged charges against Kerala Transport Minister Thomas Chandy pertaining to the enroachment of a section of the Marthandam Lake in Alappuzha district. Chandy, a businessman turned politicians has however denied the allegations being levelled against him.